കർണാടകം : അഴിമതി അർബുദം പോലെ പടർന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടകം. ഗവണ്മെന്റുമായി ബന്ധപ്പെട്ടാണ് അഴിമതി തഴച്ചുവളരുന്നത്.......
മൂന്നു പെൺമക്കളെയും രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി പതിനേഴുകാരനെ വിവാഹം ചെയ്തു. ഉത്തർ പ്രദേശിലെ അംറോഹയിലാണ് സംഭവം.......
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രിംകോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം മുസ്ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐ ആരോപിക്കുന്നത്. ......
മുംബൈ ഭീകരാക്രമണ കേസിലെ സൂത്രാധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും. അമേരിക്കയിൽ നിന്നും തഹാവൂര്‍ റാണയുമായി പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും. ......

ആധാർ വിവരങ്ങൾ കാർഡും കടലാസു ഒഴിവാക്കി ആപ്പിലൂടെയാക്കി കേന്ദ്ര വിവരസാങ്കേതീക മന്ത്രാലയം.
ഫിസിക്കൽ കാർഡുകളുടേയും,ഫോട്ടോകോപ്പികളുടേയും ആവശ്യം ഒഴിവാക്കി, മുഖം തിരിച്ചറിയൽ രീതിയും,ഡിജിറ്റൽ പരിശോധനാ സൗകര്യങ്ങളും ഉൾപ്പെടുന്ന പുതിയ ആധാർ ആപ്പാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്.
ആധാർ സംവാദിന്റെ മൂന്നാം പതിപ്പിലാണ് കേന്ദ്ര വിവര സാങ്കേതീക മന്ത്രി അശ്വനി വൈഷ്ണവ് ആണ് ആപ്പ് അവതരിപ്പിച്ചത്.നിലവിൽ ബീറ്റ പരിശോധനയിലുള്ള പുതിയ ആപ്പ് അവരുടെ വ്യക്തമായ സമ്മതത്തോടെ സുരക്ഷിതമായ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. "ഇപ്പോൾ ഒരു ടാപ്പിലൂടെ, ഉപയോക്താക്കൾക്ക് ആവശ്യമായ ഡാറ്റ മാത്രമെ പങ്കിടാനാകു, ഉപയോക്താക്കൾക്ക് അവരുടെ വ്യക്തിഗത വിവരങ്ങളുടെ പൂർണ്ണ നിയന്ത്രണം നൽകുന്നു", കേന്ദ്രമന്ത്രി വൈഷ്ണവ് എക്സിൽ പങ്കിട്ട ഒരു പോസ്റ്റിൽ പറഞ്ഞു.
മേലിൽ ഉപയോക്താക്കൾ തങ്ങളുടെ ആധാർകാർഡോ, ഫോട്ടോ കോപ്പികളൊ നൽകേണ്ടതില്ല.
പുതിയ ആപ്പുവഴിയുള്ള പരിശോധന UPI പെയ്മെന്റുകളുടെ സമാന രീതിയിൽ പ്രവർത്തിക്കും.
ഉപയോക്താകരൾക്ക് ഹോട്ടലുകൾ, ഷോപ്പുകൾ, എയർപോർട്ടുകൾ തുടങ്ങിയ ഇടങ്ങളിലും, മറ്റു വെരിഫിക്കേഷൻ പോയിന്റുകളിലും ക്യു ആർ കോഡുകൾ സ്കാൻ ചെയ്ത്കൊണ്ട് അവരുടെ ഐഡന്റിറ്റി ക്രമീകരിക്കാനാകും, തങ്ങളുടെ ആധാർകാർഡോ, ഫോട്ടൊ കോപ്പികളൊ നൽകേണ്ടതില്ല",കേന്ദ്രമന്ത്രിട്വിറ്ററിൽ കുറിക്കുന്നു.
ദൈനംദിന സാഹചര്യങ്ങൾക്കായുള്ള ആപ്പിൻ്റെ സൗകര്യം വീഡിയോയിലൂടെ പങ്കുവെച്ചു. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പാസ്റ്റർക്കെതിരെ കേസെടുത്തു. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർത്ഥന ഹാളിലെ പാസ്റ്ററായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്. ......
കാൽ ശതമാനം റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് ആറുശതമാനമായി കുറഞ്ഞു.......
ബംഗളുരു: കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിന്റെ വിചാരണ ബംഗളുരുവിലെ കോടതിയിൽ നടന്നുവരികയാണ്. സൂപ്പർസ്റ്റാർ ദർശൻ തൂഗുദീപ, അയാളുടെ പെൺസുഹൃത്ത് പവിത്രഗൗഡ, കൂട്ടാളികൾ- എന്നിങ്ങനെ ഈ കേസ്സിൽ പതിനേഴ് പ്രതികളാണ്. ......
സ്വർണ്ണം പൂശിയ ഐസ്ക്രീമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. 'ഹ്യൂബർ ആൻഡ് ഹോളി' എന്ന ഹൈദരാബാദിലെ പ്രശസ്തമായ ഐസ്ക്രീം ബ്രാൻഡാണ് സ്വർണം പൂശിയ ഐസ്ക്രീം എന്ന ആശയത്തിന് പിന്നിൽ. കമ്പനി പുറത്തിറക്കിയ സ്വർണം പൂശിയ ഐസ്ക്രീം ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഐസ്ക്രീം എന്നാണ് അവകാശപ്പെടുന്നത്. ......
വിവാഹത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ മകളുടെ പ്രതിശ്രുത വരനൊപ്പം വീട്ടമ്മ ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം.......